ഇരകള്‍
മദ്യനയ നാടക യവനിക
ഉയരുമ്പോളതില്‍
നായകനാരെന്ന് തര്‍ക്കം
കള്ളുമന്ത്രിയോ...?
മുഖ്യനോ ...? അതോ -
പാര്‍ട്ടി അധ്യക്ഷ്നോ......?
വേടന്റെ വലയില്‍
കുടുങ്ങിയ മാനിനെപ്പോല്‍
മുഖ്യനോ ...? അതോ -
പാര്‍ട്ടി അധ്യക്ഷ്നോ......?
വേടന്റെ വലയില്‍
കുടുങ്ങിയ മാനിനെപ്പോല്‍
പണമന്ത്രി പറയുന്നു
പണത്തിന് പ്രതിസന്ധിയില്ലാ
"തല്‍ക്കാലികം മാത്രം"
കര്‍ഷക ആത്മഹത്യ നടന്ന മണ്ണില്‍
ബാര്‍ ആത്മഹത്യ ഇവര്‍ നടത്തുമോ.....?
പണത്തിന് പ്രതിസന്ധിയില്ലാ
"തല്‍ക്കാലികം മാത്രം"
കര്‍ഷക ആത്മഹത്യ നടന്ന മണ്ണില്‍
ബാര്‍ ആത്മഹത്യ ഇവര്‍ നടത്തുമോ.....?
ഗ്രൂപ്പിന്റെ പേരില്‍ കടിപിടി കൂടി
ബാറുകള്‍ പൂട്ടവേ; ഇരയായതു പാവം
തൊഴിലാളി മക്കള്‍
പുനാരധിവാസവുമില്ലവര്‍ക്കു
മന്ത്രിമാര്‍ക്കില്ല ഭയം ഭൂകമ്പം പേമാരീ
എന്തുവന്നാലും അവരുടെ കുടുംബ നില ഭദ്രം
ഇരകളായത് പാവം ജനങ്ങള്‍ മാത്രം
ബാറുകള്‍ പൂട്ടവേ; ഇരയായതു പാവം
തൊഴിലാളി മക്കള്‍
പുനാരധിവാസവുമില്ലവര്‍ക്കു
മന്ത്രിമാര്‍ക്കില്ല ഭയം ഭൂകമ്പം പേമാരീ
എന്തുവന്നാലും അവരുടെ കുടുംബ നില ഭദ്രം
ഇരകളായത് പാവം ജനങ്ങള്‍ മാത്രം

No comments:
Post a Comment