മുന്നറിയിപ്പ്

തോമസ് തെക്കെമുറി
അഴിമതി ആഘോഷമാക്കിയവരെ
അഴികള്‍ നിങ്ങളെകാത്തിരിപ്പു
അന്യായത്തിനെ അമര്‍ച്ച ചെയ്യുവാന്‍
അണയുന്നു പരമോന്നത കോടതി
അഴിമതി തിമിരത്താല്‍
അന്ധാരായവരെ ഓര്‍ക്കുക
''കൊടുത്താല്‍ കൊല്ലത്തല്ല''
കോടതിയിലും കിട്ടും
പിന്നെ ജയിലിലും
അധികാരത്തിലേറാന്‍ തമിഴു
മക്കള്‍ക്ക് സൈക്കിള്‍'.സാരി ,ടീ വീ
എന്നിവ നല്‍കി ജനാധിപത്യം
വിലക്കു വാങ്ങി
മുല്ലപെരിയാറിന്‍ പേരില്‍
ഇടുക്കിയിലെ അമ്മമാരുടെ
ശാപവും ചുടു ക്ണ്ണീരും
തമിഴ് അമ്മയെ ജയിലിലാക്കി
വിചാരണ കൂടാതെ ജയിലിലടച്ച
മദനിയുടെശാപവും ഉണ്ടാവാം
അഴിമതിതന്‍ ആഴിയില്‍
താഴ്ന്ന് ജയിലില്‍ ആയ
ആദ്യ മുഖ്യമന്ത്രി
ആര്‍ത്തിപൂണ്ട അഴിമതി വീരെന്മാരെ
കാരാഗ്രഹം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
തോമസ് തെക്കെമുറി
അഴിമതി ആഘോഷമാക്കിയവരെ
അഴികള്‍ നിങ്ങളെകാത്തിരിപ്പു
അന്യായത്തിനെ അമര്‍ച്ച ചെയ്യുവാന്‍
അണയുന്നു പരമോന്നത കോടതി
അഴിമതി തിമിരത്താല്‍
അന്ധാരായവരെ ഓര്‍ക്കുക
''കൊടുത്താല്‍ കൊല്ലത്തല്ല''
കോടതിയിലും കിട്ടും
പിന്നെ ജയിലിലും
അധികാരത്തിലേറാന്‍ തമിഴു
മക്കള്‍ക്ക് സൈക്കിള്‍'.സാരി ,ടീ വീ
എന്നിവ നല്‍കി ജനാധിപത്യം
വിലക്കു വാങ്ങി
മുല്ലപെരിയാറിന്‍ പേരില്‍
ഇടുക്കിയിലെ അമ്മമാരുടെ
ശാപവും ചുടു ക്ണ്ണീരും
തമിഴ് അമ്മയെ ജയിലിലാക്കി
വിചാരണ കൂടാതെ ജയിലിലടച്ച
മദനിയുടെശാപവും ഉണ്ടാവാം
അഴിമതിതന്‍ ആഴിയില്‍
താഴ്ന്ന് ജയിലില്‍ ആയ
ആദ്യ മുഖ്യമന്ത്രി
ആര്‍ത്തിപൂണ്ട അഴിമതി വീരെന്മാരെ
കാരാഗ്രഹം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
No comments:
Post a Comment