I.M.S അമ്മ
പുന്നപ്രതന്‍ പുണ്യപ്രസൂനമായ്
പരിശുദ്ധ മതാവണയുന്നിതാ
പരിമളം പരത്തിയീ നടൊരു
പറുദീസയാക്കി സ്നേഹമാത
പാപന്ധകാരം നിറഞ്ഞയീഭൂവില്‍
പാല്‍നിലാവായ് അമ്മ ഭാഗ്യവതി
പാവനപാദം തൊട്ടുവണങ്ങിടാന്‍
പരദേശികളനവധി എത്തിടുന്നു
പുതിയൊരു ജീവന്‍ മാനവനായ്
പുതിയൊരു നാദമുയര്‍ത്തിടുവനായ്
പരിധുപിതമാം മലരായി ധരയില്‍
പരമദയാനിധി കന്ന്യാബ
പലതാം വ്യാധികള്‍ പോക്കിടുവാന്‍
പാവനപൂരിത സ്നേഹമാതാ
പനിനീര്‍ സുനമായെന്നെന്നും
പറവൂര്‍ വനിയില്‍ വിടരുന്നു
പരിപൂര്‍ണ്ണ സ്നേഹ
പരംപൊരുളാം പ്രശാന്ത ജ്വാല ദീപവുമായി
പ്രശോഭ തൂകി മനതാരില്‍
പൊന്‍ വിളക്കായി ലോകമെങ്ങും
പരിശുദ്ധ മതാവണയുന്നിതാ
പരിമളം പരത്തിയീ നടൊരു
പറുദീസയാക്കി സ്നേഹമാത
പാപന്ധകാരം നിറഞ്ഞയീഭൂവില്‍
പാല്‍നിലാവായ് അമ്മ ഭാഗ്യവതി
പാവനപാദം തൊട്ടുവണങ്ങിടാന്‍
പരദേശികളനവധി എത്തിടുന്നു
പുതിയൊരു ജീവന്‍ മാനവനായ്
പുതിയൊരു നാദമുയര്‍ത്തിടുവനായ്
പരിധുപിതമാം മലരായി ധരയില്‍
പരമദയാനിധി കന്ന്യാബ
പലതാം വ്യാധികള്‍ പോക്കിടുവാന്‍
പാവനപൂരിത സ്നേഹമാതാ
പനിനീര്‍ സുനമായെന്നെന്നും
പറവൂര്‍ വനിയില്‍ വിടരുന്നു
പരിപൂര്‍ണ്ണ സ്നേഹ
പരംപൊരുളാം പ്രശാന്ത ജ്വാല ദീപവുമായി
പ്രശോഭ തൂകി മനതാരില്‍
പൊന്‍ വിളക്കായി ലോകമെങ്ങും

No comments:
Post a Comment