
അപ്പോത്തിക്കിരി
--തോമസ് തെക്കെമുറി
മംഗളയാന്‍ ചൊവ്വയെ വലംവെച്ചു
മംഗള മുഹൂര്‍ത്തങ്ങളായ്
മാനവര്‍ക്കാമോദമായ്
ശാസ്ത്രം ഏറെ പുരോഗമിച്ചു പക്ഷേ,
ചില മനുഷ്യ മനസുകള്‍ക്ക്
ഇപ്പോഴുമില്ല മാറ്റങ്ങളൊന്നും
ആതുരാലയങ്ങളെ വലംവെച്ചവര്‍
സ്വകാര്യതയിലേക്ക് കടന്നു കയറി
സോഷ്യല്‍ മീഡിയായില്‍ ലൈക്കും കമന്റും
സ്വന്തമാക്കുവാന്‍ പ്രസവരംഗം ചിത്രീകരിച്ചു
ചൊവ്വദോഷം ബാധിച്ച കശ്മലന്മാര്‍
മെഡിക്കല്‍ എത്തിക്സെല്ലാം
മറന്നുപോയവര്‍ക്കിനി; നല്‍കരുത്
നിയമ പരിരക്ഷ ലേശം
സ്വകാര്യ പ്രാക്ടീസിനു വിലക്കുണ്ടെന്നാലും
സ്വന്തംഇഷ്ട പ്രകാരം എല്ലാം നടക്കും
ഇവയൊക്കെ കണ്ടാലും മന്ത്രിമാര്‍ തിരക്കിലാണ്
അവര്‍ക്കൊന്നിനുമില്ല സമയം
അഞ്ചുവര്‍ഷത്തെ ജനസേവന കോഴ്സില്‍
എം എല്‍ എ ആയവര്‍
കസേരകളി തുടരുകയാണ്,,,,,,,,,!
ടി വീ സീരിയലിനിടയ്ക്ക്പോലും
പരസ്യ ബ്രേക്കുണ്ട്
മന്ത്രിമാരുടെ ഈ കോഴ്‌സിനു ബ്രേക്കില്ലേ.........?
എതു മന്ത്രിക്കായിരിക്കും ഈ കോഴ്സില്‍
എല്ലാ വിഷയത്തിനും എ പ്ലസ്....?
നമുക്ക് കാത്തിരിക്കാം
ചൊവ്വദോഷം ബാധിച്ച കശ്മലന്മാര്‍
മെഡിക്കല്‍ എത്തിക്സെല്ലാം
മറന്നുപോയവര്‍ക്കിനി; നല്‍കരുത്
നിയമ പരിരക്ഷ ലേശം
സ്വകാര്യ പ്രാക്ടീസിനു വിലക്കുണ്ടെന്നാലും
സ്വന്തംഇഷ്ട പ്രകാരം എല്ലാം നടക്കും
ഇവയൊക്കെ കണ്ടാലും മന്ത്രിമാര്‍ തിരക്കിലാണ്
അവര്‍ക്കൊന്നിനുമില്ല സമയം
അഞ്ചുവര്‍ഷത്തെ ജനസേവന കോഴ്സില്‍
എം എല്‍ എ ആയവര്‍
കസേരകളി തുടരുകയാണ്,,,,,,,,,!
ടി വീ സീരിയലിനിടയ്ക്ക്പോലും
പരസ്യ ബ്രേക്കുണ്ട്
മന്ത്രിമാരുടെ ഈ കോഴ്‌സിനു ബ്രേക്കില്ലേ.........?
എതു മന്ത്രിക്കായിരിക്കും ഈ കോഴ്സില്‍
എല്ലാ വിഷയത്തിനും എ പ്ലസ്....?
നമുക്ക് കാത്തിരിക്കാം
No comments:
Post a Comment