ഹര്‍ത്താല്‍
--തോമസ് തെക്കെമുറി
കണ്ണൂര് വീണ്ടും ചുവന്ന മണ്ണായി
കണ്ണീര്‍മഴയാല്‍ നനയുന്ന ദേശം
മുകമായീന്നു ശോകമായി
പോന്നണ ദിനമെല്ലാം ഹര്‍ത്താലുകളാക്കിടുവാന്‍
കാലനണയുന്നു കേരളമണ്ണില്‍
ഇസ്രയലിലും ഗാസെയിലും ആയിരുന്ന
കാലനവന്‍ വീണ്ടുംഈമന്നീല്‍എത്തി
ചുടു ചോരയുടെ ഗന്ധം നുകരന്‍
മറത്തടിച്ചു കരയൂന്നമ്മയും മക്കളും
ബന്ധുക്കാളുമെല്ലാം
ആര്‍ത്ത്ട്ട്ഹസിക്കുന്നു കലനും കൂട്ടരും
"പക"യെന്ന വാക്കു ഭൂഷണമല്ലൊരു പാര്‍ട്ടിക്കും
മനുഷ്യര്‍ക്കും അവയെല്ലാം തകര്‍ന്നിടും നിശ്ചയം
ജീവനെടുക്കുവാന്‍ അവകാശമില്ല മാനുഷ്യന് അതു
ഈശ്വരനുമാത്രം സ്വന്തം
ചുടുചോരയാല്‍ മണ്ണില്‍ പിടഞ്ഞു മരിച്ചത് നിന്റെ
സഹോദരന്‍ എന്നുനീ തിരിച്ചറിയുക.

No comments:
Post a Comment