കരണ്ട് മന്ത്രി
-തോമസ് തെക്കെമുറി
ശീതീകരിച്ച മുറിയില്‍ ഭോജ്യവും
ശയനവുമെല്ലാം നടത്തിയ ശേഷം
ശിലാസ്ഥാപന ചടങ്ങ് വേദിയില്‍
ഉഛഭാഷിണിയിലൂടെ
കരണ്ട് മന്ത്രി പറയുന്നു
''വൈദ്യുതി അമൂല്യം ;
അത് പാഴക്കരുത്
മന്ത്രി മന്ദിരത്തിലെ മുറികള്‍
ശീതീകരിക്കുന്നത്
വിറകു കത്തിച്ചാണോ.........?
ചടങ്ങ് രണ്ടു മിനിട്ടായി ഒതുക്കി
ടാറ്റായും പറഞ്ഞു;
ശീതീകരിച്ച കാറില്‍
മന്ത്രി യാത്രയായി............!
ശീതീകരിച്ച മുറിയില്‍ ഭോജ്യവും
ശയനവുമെല്ലാം നടത്തിയ ശേഷം
ശിലാസ്ഥാപന ചടങ്ങ് വേദിയില്‍
ഉഛഭാഷിണിയിലൂടെ
കരണ്ട് മന്ത്രി പറയുന്നു
''വൈദ്യുതി അമൂല്യം ;
അത് പാഴക്കരുത്
മന്ത്രി മന്ദിരത്തിലെ മുറികള്‍
ശീതീകരിക്കുന്നത്
വിറകു കത്തിച്ചാണോ.........?
ചടങ്ങ് രണ്ടു മിനിട്ടായി ഒതുക്കി
ടാറ്റായും പറഞ്ഞു;
ശീതീകരിച്ച കാറില്‍
മന്ത്രി യാത്രയായി............!
No comments:
Post a Comment