വയ്യാവേലി
തോമസ് തെക്കെമുറി
തിരികൊളുത്താന്‍
ജനപ്രിയ ഗായകനെത്തി
ഒബാമയുടെ മണ്ണില്‍ നിന്നും
ജീന്‍സ് സ്ത്രീകള്‍ക്ക് ഉത്തമമല്ലെന്നും
അതു ഏറെ വിഷമമുണ്ടാക്കുന്നു എന്നും
അതിനു രാഗമില്ല, താളമില്ല. .
പിന്നെ ലയവുമിലെന്ന് ഗാനഗന്ധര്‍വന്‍
സ്വന്തം വീട്ടിലെ കുറവുകള്‍ കാണാതെ
അപരനെ കുറ്റം പറയുന്നുവോ....?
വെറുതെ പോയ നായുടെ മേലെ
കല്ലെറിഞ്ഞു കടി വാങ്ങുന്നുവോ..
ശുധ്ധ സംഗീതത്തിന് ഉടമ
ജീന്‍സിന്റെ പാട്ടില്‍ ചെറുതാകാതെ
സാക്ഷാല്‍ ഗുരുവായൂരപ്പനെ
കാണുവാന്‍ അനുവദിക്കാത്ത
മക്കള്‍ക്കായി പാടിടുവിന്‍
സ്വന്തം വീട്ടിലെ കുറവുകള്‍ കാണാതെ
അപരനെ കുറ്റം പറയുന്നുവോ....?
വെറുതെ പോയ നായുടെ മേലെ
കല്ലെറിഞ്ഞു കടി വാങ്ങുന്നുവോ..
ശുധ്ധ സംഗീതത്തിന് ഉടമ
ജീന്‍സിന്റെ പാട്ടില്‍ ചെറുതാകാതെ
സാക്ഷാല്‍ ഗുരുവായൂരപ്പനെ
കാണുവാന്‍ അനുവദിക്കാത്ത
മക്കള്‍ക്കായി പാടിടുവിന്‍
No comments:
Post a Comment